മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍; പുരസ്ക്കാരം ഏറ്റുവാങ്ങി വി ആര് കൃഷ്ണ തേജ
ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.